Challenger App

No.1 PSC Learning App

1M+ Downloads
ജീവജാലങ്ങൾ തമ്മിലും ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനം ഏത് ?

Aസൈറ്റോളജി

Bബയോളജി

Cഇക്കോളജി

Dസുവോളജി

Answer:

C. ഇക്കോളജി

Read Explanation:

• ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഏണസ്റ്റ് ഹെയ്‌ക്കൽ • കോശത്തെ കുറിച്ചുള്ള പഠനം - സൈറ്റോളജി


Related Questions:

Tusk of Elephant is modified
Keibul lamago National park is located in
ഇന്ത്യയുടെ ആദ്യ എംആർഎൻഎ വാക്സിൻ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
ബന്ധം കണ്ടുപിടിക്കുക: കാർഡിയോളജി : ഹൃദയം : നെഫ്രോളജി : _____