Challenger App

No.1 PSC Learning App

1M+ Downloads

ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? 

  1. നിയമപരമായ നടപടി മുഖേനയല്ലാതെ ഒരാൾക്ക് അയാളുടെ ജീവനോ വ്യക്തി സ്വാതന്ത്യമോ നിഷേധിക്കാൻ പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു. 
  2. ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശം 'മൗലികാവകാശങ്ങളുടെ അടിത്തറ' എന്നറിയപ്പെടുന്നു.
  3. ഒരു പൗരനും വ്യക്തിസ്വാതന്ത്യം നിഷേധിക്കാൻ പാടില്ല. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും തോന്നിയ മട്ടിൽ ഒരാളെ അറസ്റ്റ് ചെയ്യാനോ ജയിലിലടക്കാനോ ശിക്ഷിക്കാനോ അവകാശമില്ല.
  4. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിൻ്റെ കാരണം അറിയാനുള്ള അവകാശമുണ്ട്.
  5. ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടവും ഉപജീവനത്തിനുമുള്ള അവകാശം ഉൾപ്പെടുന്നില്ല. 

    Aമൂന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cഒന്നും രണ്ടും മൂന്നും നാലും

    Dരണ്ട് മാത്രം

    Answer:

    C. ഒന്നും രണ്ടും മൂന്നും നാലും

    Read Explanation:

    • ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ആര്‍ട്ടിക്കിള്‍ 21.

    • ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടത്തിനുള്ള അവകാശശം ഉൾപ്പെടുന്നു.


    Related Questions:

    Which fundamental right has been abolished by the 44 Amendment Act 1978?
    കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?
    കേരളത്തിലെ ഏറ്റവും ചെറിയ നദി
    "എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?
    Idea of fundamental rights adopted from which country ?