ജീവി വർഗ്ഗങ്ങളിൽ പാരമ്പര്യ സ്വഭാവങ്ങൾ നിർണ്ണയിക്കുന്നത് :
Aഎൻസൈം
Bജീനുകൾ
Cജീനോമുകൾ
DRNA
Aഎൻസൈം
Bജീനുകൾ
Cജീനോമുകൾ
DRNA
Related Questions:
യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?
1.പ്രോട്ടീന്‍
2.ഫാറ്റി ആസിഡ്
3.അമിനോആസിഡ്
4.ഗ്ലൂക്കോസ്
ഇവയിൽ ഏത് ക്രമപ്പെടുത്തൽ ആണ് ശരി?
1.ഹോമോ ഹബിലിസ് - നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്
2.ഹോമോ ഇറക്ടസ് - കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു.