ജീവികളിലെ ജനിതക ഘടനയിലെ ജീനുകളെ എഡിറ്റ് ചെയ്യുന്ന ജനിതക എഞ്ചിനീയറിംഗിലെ ആധുനിക തലമാണ് ?
Aജീനോം പ്രോജക്ട്
Bജനിതക എഡിറ്റിംഗ്
Cജനിതക പരിഷ്കാരം
Dഇതൊന്നുമല്ല
Aജീനോം പ്രോജക്ട്
Bജനിതക എഡിറ്റിംഗ്
Cജനിതക പരിഷ്കാരം
Dഇതൊന്നുമല്ല
Related Questions:
ജനിതക സാങ്കേതിക വിദ്യ മനുഷ്യനു വരദാനമാണ് ആണ് എന്നാൽ അവ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ദുരുപയോഗം ചെയ്യപ്പെടുന്നത് ഏതെല്ലാം വിധത്തിലാണ്?
1.തദ്ദേശീയ ഇനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.
2.ജൈവായുധം നിര്‍മ്മിക്കപ്പെടുന്നു.
3.ജീവികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം