Challenger App

No.1 PSC Learning App

1M+ Downloads
ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?

Aദിമിത്രി മെൻഡലീവ്

Bആന്റൊയിൻ ലാവോസിയർ

Cജോൺ ഡാൽട്ടൻ

Dറോസ്‌ലിൻഡ് ഫ്രാങ്ക്‌ളിൻ

Answer:

B. ആന്റൊയിൻ ലാവോസിയർ

Read Explanation:

  • ആന്റൊയിൻ ലാവോസിയർ(1743 - 1794)

    • ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്.

    • വസ്തുക്കൾ കത്തുമ്പോഴും ജീവികൾ ശ്വസിക്കുമ്പോഴും നടക്കുന്നത് ഒരേ പ്രക്രിയയാണ് എന്ന് അദ്ദേഹം അനുമാനിച്ചു.

    • ഒരു തടിക്കഷണം കത്തുമ്പോൾ ഓക്‌സിജൻ ഉപയോഗിക്കുകയും കാർബൺ ഡൈഓക്സൈഡും താപോർജവും ഉണ്ടാവുകയും ചെയ്യുന്നു.

    • ശ്വസനത്തിൽ ഓക്സിജൻ ഗ്ലൂക്കോസിനെ വിഘടിപ്പി ക്കുമ്പോഴും ഇത് സംഭവിക്കുന്നു.

    • അതായത് കത്താനാവശ്യമായത് ഓക്സിജൻ, കത്തുമ്പോൾ പുറത്തു വിടുന്നത് കാർബൺ ഡൈഓക്സൈഡ്.

    • ശ്വസനത്തിലും ഇത് താനെ ആണ് സംഭവിക്കുന്നത്,സ്വാസികയാണ് ഉപയോഗിക്കുന്ന വാതകം ഓക്സിജൻ പുറത്തേക്ക് വിടുന്നത് കാർബൺ ഡൈഓക്സൈഡ് .


Related Questions:

താഴെ പറയുന്നവയിൽ .ഉച്ഛ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്
ലാക്ടോബാസിലസ് ബാക്ടീരിയയുടെ ശ്വസനത്തിൽ ഗ്ലുക്കോസിനെ ATP യുടെ സാന്നിധ്യത്തിൽ ഗ്ലൈക്കോളിസിസ് വഴി എന്താക്കി മാറ്റുന്നു?
ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?
തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?