App Logo

No.1 PSC Learning App

1M+ Downloads
ജീവികളുടെ ഫീനോടൈപ്പിനെ നിയന്ത്രിക്കുന്ന ഘടകo

Aപരിസ്ഥിതിയുടെ സ്വാധീനം

Bജനിതകവർഗ്ഗത്തിന്റെ നിലവാരം

Cപോഷകാഹാരത്തിന്റെ ലഭ്യത

Dരോഗപ്രതിരോധക ശേഷി

Answer:

A. പരിസ്ഥിതിയുടെ സ്വാധീനം

Read Explanation:

ജീവികളുടെ ഫീനോടൈപ്പിനെ 2 ഘടകങ്ങൾ നിയന്ത്രിക്കുന്നു: 1. ഓരോ സ്വഭാവത്തെയും നിയന്ത്രിക്കുന്ന ജീനുകൾ 2. പരിസ്ഥിതിയുടെ സ്വാധീനം


Related Questions:

How DNA can be as a useful tool in the forensic applications?
കെമിക്കൽ മ്യൂട്ടാജനുകളിൽ പെടാത്തതാണ്:
Based on whose principle were the DNA molecules fragmented in the year 1977?
Who considered DNA as a “Nuclein”?
The sex of drosophila is determined by