ജീവികളുടെ വർഗ്ഗീകരണത്തിൽ ബാക്ടീരിയ ഉൾപ്പെടുന്ന വിഭാഗം :AമോണിറBപ്രോട്ടിസ്റ്റCഫൻജൈDഅനിമേലിയAnswer: A. മോണിറ Read Explanation: 5 ജീവവിഭാഗങ്ങൾ ജീവികളെ 5 ജീവവിഭാഗങ്ങളായി വർഗീകരിച്ച ശാസ്ത്രജ്ഞൻ - വിറ്റാക്കർ (1969 ൽ) ബാക്ടീരിയ ഉൾപ്പെടുന്ന ജീവവിഭാഗം - മോണിറ പ്രോട്ടോസോവ ഉൾപ്പെടുന്ന ജീവവിഭാഗം - പ്രോട്ടിസ്റ്റ കുമിളുകൾ ഉൾപ്പെടുന്ന ജീവവിഭാഗം - ഫംഗെ ജന്തുക്കൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ ഉൾപ്പെടുന്ന ജീവവിഭാഗം - അനിമേലിയ സസ്യങ്ങൾ ഉൾപ്പെടുന്ന ജീവവിഭാഗം - പ്ലാൻ്റെ Read more in App