Challenger App

No.1 PSC Learning App

1M+ Downloads
ജീവികളുടെ വർഗ്ഗീകരണത്തിൽ ബാക്ടീരിയ ഉൾപ്പെടുന്ന വിഭാഗം :

Aമോണിറ

Bപ്രോട്ടിസ്റ്റ

Cഫൻജൈ

Dഅനിമേലിയ

Answer:

A. മോണിറ

Read Explanation:

5 ജീവവിഭാഗങ്ങൾ

  • ജീവികളെ 5 ജീവവിഭാഗങ്ങളായി വർഗീകരിച്ച ശാസ്ത്രജ്ഞൻ - വിറ്റാക്കർ (1969 ൽ)
  1. ബാക്ടീരിയ ഉൾപ്പെടുന്ന ജീവവിഭാഗം - മോണിറ
  2. പ്രോട്ടോസോവ ഉൾപ്പെടുന്ന ജീവവിഭാഗം - പ്രോട്ടിസ്റ്റ
  3. കുമിളുകൾ ഉൾപ്പെടുന്ന ജീവവിഭാഗം - ഫംഗെ 
  4. ജന്തുക്കൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ ഉൾപ്പെടുന്ന ജീവവിഭാഗം - അനിമേലിയ
  5. സസ്യങ്ങൾ ഉൾപ്പെടുന്ന ജീവവിഭാഗം - പ്ലാൻ്റെ 

Related Questions:

പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികളെ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Which of these is a saprotroph ?
അമീബിയാസിസിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഡയമിനോപിമെലിക് ആസിഡും ടീക്കോയിക് ആസിഡും ഇതിൽ കാണപ്പെടുന്നു(SET 2025)
_______ gives rise to acrosome of the sperm