ജീവികളുടെയും സസ്യങ്ങളുടെയും ഇരട്ട നാമകരണ രീതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?Aഎഡ്മണ്ട് സ്പെൻസർBജഫ്രി ചോസർCകാൾ ലിനയസ്Dകമീൻസ്Answer: C. കാൾ ലിനയസ് Read Explanation: ജീവികളുടെയും സസ്യങ്ങളുടെയും ഇരട്ട നാമകരണ രീതി ആവിഷ്കരിച്ചത് സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ ലിനയസ് ആണ്.ഫെയറിക്യൂൻ എന്ന ഗ്രന്ഥം എഴുതിയത് എഡ്മണ്ട് സ്പെൻസർ ആണ്.ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജഫ്രി ചോസർ ആണ്.പോർച്ചുഗലിൽ നവോത്ഥാനം സൃഷ്ടിച്ച കമീൻസ് എഴുതിയതാണ് ലൂസിയാർഡ്സ്.സംഗീത നാടകമായ “ഒപേര" ആരംഭിച്ചത് നവോത്ഥാന കാലത്താണ്. Read more in App