ജീവികൾ ജീവിതകാലത്ത് ആർജ്ജി ക്കുന്ന സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപ പ്പെടുന്നു എന്ന് വിശദീകരിച്ച ശാസ്ത്ര ജ്ഞൻ ആര് ?
Aലാമർക്ക്
Bചാൾസ് ഡാർവിൻ
Cറോബർട്ട് മാൽത്തൂസ്
Dഫ്രഡറിക് വൂളർ
Aലാമർക്ക്
Bചാൾസ് ഡാർവിൻ
Cറോബർട്ട് മാൽത്തൂസ്
Dഫ്രഡറിക് വൂളർ
Related Questions:
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1.വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ചാള്‍സ് ഡാര്‍വിന് കഴിഞ്ഞില്ല.ഇതായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയ പരിണാമസിദ്ധാന്തത്തിന്റെ മുഖ്യപോരായ്മ.
2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.
യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?
1.പ്രോട്ടീന്‍
2.ഫാറ്റി ആസിഡ്
3.അമിനോആസിഡ്
4.ഗ്ലൂക്കോസ്