Challenger App

No.1 PSC Learning App

1M+ Downloads
ജീവിതം ആരംഭിച്ചശേഷം വ്യക്തിയുടെ മേൽ പ്രതിപ്രവർത്തിച്ചിട്ടുള്ള എല്ലാ ബാഹ്യഘടകങ്ങളും പരിസ്ഥിതിയിൽ ഉൾപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടതാര് ?

Aജോൺ ഡ്യൂയി

Bവുഡ്വർത്ത്

Cമർഫി

Dഡഗ്ലസ്

Answer:

B. വുഡ്വർത്ത്

Read Explanation:

വ്യക്തി വികാസത്തിൽ പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം

  • "ഒരു വ്യക്തിയുടെ പാരമ്പര്യം മാതാപിതാക്കളിൽ നിന്നും പിതാമഹൻമാരിൽ നിന്നും വംശത്തിൽ നിന്നും ആർജിച്ച എല്ലാ ഘടകങ്ങളെയും ശരീര സവിശേഷതകളെയും ധർമ്മങ്ങളെയും കഴിവുകളെയും ഉൾക്കൊള്ളുന്നു." എന്ന് പാരമ്പര്യത്തെ നിർവചിച്ചത് - ഡഗ്ലസ് & ഹോളണ്ട്
  • ബുദ്ധിശക്തി, ലിംഗഭേദം, ഗ്രന്ഥികൾ, വംശം എന്നിവയാണ് പ്രധാനപ്പെട്ട നാല് പാരമ്പര്യ ഘടകങ്ങൾ
  • ജീവിതം ആരംഭിച്ചശേഷം വ്യക്തിയുടെ മേൽ പ്രതിപ്രവർത്തിച്ചിട്ടുള്ള എല്ലാ ബാഹ്യഘടകങ്ങളും പരിസ്ഥിതിയിൽ ഉൾപ്പെടുന്നു എന്ന് വുഡ്വർത്ത് അഭിപ്രായപ്പെടുന്നു.
  • വായു, പ്രകാശം, പോഷകാഹാരം, രോഗങ്ങളും, പരിക്കുകളും, സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ, കുടുംബനിലവാരം, കുട്ടിയുടെ ജനനക്രമം എന്നിവയാണ് പ്രധാന പരിസ്ഥിതി ഘടകങ്ങൾ.

Related Questions:

എത്ര ഘട്ടങ്ങളിലൂടെയാണ് മനോ സാമൂഹ്യ വികാസം സാധ്യമാകുന്നത് എന്നാണ് എറിക് എച്ച് എറിക്സൺ അഭിപ്രായപ്പെട്ടത് ?
താഴെ പറയുന്നവയിൽ ഏതാണ് വികാസത്തിന്റെ ഒരു തത്വമല്ലാത്തത്?
Which term is usually associated with physical changes in height, weight, and body parts?
Who called the adolescent stage is the stage of narcissism

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം :

  1. പ്രാഗ്മനോവ്യാപാര ഘട്ടം
  2. ഔപചാരിക മനോവ്യാപാരം ഘട്ടം
  3. മൂർത്ത മനോവ്യാപാര ഘട്ടം
  4. ഇന്ദ്രിയ-ചാലക ഘട്ടം