App Logo

No.1 PSC Learning App

1M+ Downloads
ജീവിതം നിലനിർത്താൻ, ..... ഉപയോഗിക്കുന്നു.

Aസാങ്കേതികവിദ്യ

Bഅഭയം

Cവിഭവങ്ങൾ

Dപരിസ്ഥിതി

Answer:

C. വിഭവങ്ങൾ


Related Questions:

ജനസംഖ്യാ വളർച്ച, വിതരണം, സാന്ദ്രത, ലിംഗാനുപാതം, കുടിയേറ്റം മുതലായവ ഭൂമിശാസ്ത്രത്തിന്റെ ഏത് ശാഖയിൽ പെടുന്നു?
ചിട്ടയായ സമീപനത്തെ അടിസ്ഥാനമാക്കിയുള്ള ഭൂമിശാസ്ത്രത്തിന്റെ ശാഖ ഏതാണ്?
കൃത്യമായ സ്ഥാനം കണ്ടെത്താൻ ഏത് ഉപകരണം ഉപയോഗിക്കുന്നു?
ഏതു രാജ്യത്തെ ഭൂമിശാസ്ത്രജ്ഞനായിരുന്നു അലക്സാണ്ടർ വൺ ഹംബോൾട്ടാ ?
GIS എന്നാൽ എന്ത് ?