App Logo

No.1 PSC Learning App

1M+ Downloads
ജീവിതകാലത്ത് വെള്ളം കുടിക്കാത്ത ജീവി ?

Aകങ്കാരു എലി

Bഒട്ടകം

Cജിറാഫ്

Dസിംഹവാലൻ കുരങ്

Answer:

A. കങ്കാരു എലി

Read Explanation:

തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ കാണപ്പെടുന്ന കരണ്ടുതീനി വർഗ്ഗമാണ് കങ്കാരു എലി - Kangaroo rat വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത ജീവികളാണിവ.


Related Questions:

ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ഓക്സ് - ബോ തടാകം ഏതാണ് ?

ഫലകചലനത്താൽ രൂപപ്പെട്ട ഭൂരൂപങ്ങൾക്ക് ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

  1. ഹിമാലയം 
  2. ജപ്പാന്റെ രൂപവൽക്കരണം
  3. ആന്റീസ് മലനിരകൾ
  4. ചെങ്കടൽ രൂപീകരണം

    ചുവടെ തന്നിരിക്കുന്നവയിൽ കായാന്തിക ശിലകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

    1. മാർബിൾ
    2. ഗ്രാനൈറ്റ്
    3. സ്ലേറ്റ്
    4. ബസാൾട്ട്
      ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോൾ ആയ "താം ജാ ബ്ലൂ ഹോൾ" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?