App Logo

No.1 PSC Learning App

1M+ Downloads
'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ച കാലം ?

Aപില്കാലബാല്യം

Bകൗമാരം

Cശൈശവം

Dആദ്യകാലബാല്യം

Answer:

B. കൗമാരം

Read Explanation:

കൗമാരം (ADOLESCENCE)

  • 12 - 19 വയസ്സ്
  • സെക്കണ്ടറി സ്കൂൾ ഘട്ടം
  • 'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ചു
  • ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം ( PERIOD OF STRESS AND STRAIN), OR ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം (PERIOD OF STORM AND STRIFE) - STANLEY HALL
  • പരിവർത്തനത്തിന്റെ കാലം ( PERIOD OF TRANSITION )
  • താൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം ( PERIOD OF TEMPORARY INSANITY)- ഹോളിങ് വർത്ത്
  • IDENTITY CRISIS
  • സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു

Related Questions:

പ്രതിഭാശാലികളായ കുട്ടികൾക്ക് കൂടുതൽ പഠനാവസരങ്ങൾ പ്രദാനം ചെയ്യു ന്നതിന്, താഴെ പറയുന്നവയിൽ അപ്രധാനമായതേത് ?
Which one among the following methods promotes collaboration between teacher and students?
കോൾബര്‍ഗിന്റെ "സാർവ്വജനീന സദാചാര തത്വം" എന്ന സാൻമാർഗിക വികസന ഘട്ടത്തിന്റെ പ്രത്യേകത ?
ചില രക്ഷകർത്താക്കൾ കുട്ടികൾ - അ പ യ ത്തിൽ / അ പ ക ട ത്തി ൽ പ്പെടുമെന്ന് പേടിച്ച് ഒരു ജോലിയും സ്വന്തമായി ചെയ്യാൻ അനുവദിക്കില്ല. മറിച്ച് അവർ ആ പ്രവൃത്തി കുട്ടിക്ക് വേണ്ടി ചെയ്യും. കുട്ടിയിൽ വളർന്നു വരേണ്ട ഏത് ഗുണമാണ് ഇവിടെ തകർക്കപ്പെട്ടിരിക്കുന്നത് ?
ജാമറ്റ് എന്ന കുട്ടിയുടെ കാഴ്ചയിൽ നിന്ന് പാവയെ മാറ്റിയപ്പോഴേക്കും ജാമ് പാവയെ പൂർണമായും മറന്നുപോയി; പിയാഷെയുടെ അഭിപ്രായത്തിൽ അവൾ ഏത് ഘട്ടത്തിലാണ് ?