ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?Aതിക്കോടിയൻBഒ വി വിജയൻCഎം കെ സാനുDചെറുകാട്Answer: D. ചെറുകാട് Read Explanation: പൂർണനാമം- ചെറുകാട് ഗോവിന്ദപിഷാരടി. ചെറുകാടിന്റെ ആത്മകഥയാണ് ജീവിതപാത. പ്രധാനകൃതികൾ -മുത്തശ്ശി, മണ്ണിൻ മാറിൽ, ദേവലോകംRead more in App