ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?Aമാരകമായ വൈറസ് ബാധBജനിതക കാരണങ്ങൾCഅനാരോഗ്യമായ ഭക്ഷണശീലംDസാംക്രമിക രോഗങ്ങൾAnswer: C. അനാരോഗ്യമായ ഭക്ഷണശീലം Read Explanation: അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതി ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണമാണ്.Read more in App