ജീവിയിൽ പ്രതികരണമുണ്ടാകുന്ന ഹേതു എന്ത് പേരിൽ അറിയപ്പെടുന്നു ?AപഠനംBചോദകംCസംബന്ധംDസംയോഗംAnswer: B. ചോദകം Read Explanation: ജീവിയിൽ പ്രതികരണമുണ്ടാകുന്ന ഹേതു ചോദകം (Stimulus) എന്ന പേരിൽ അറിയപ്പെടുന്നു. ചോദകങ്ങൾ മൂലം ജീവിയിൽ വരുന്ന മാറ്റങ്ങളാണ് പ്രതികരണം (Response). തോണ്ടെെക്ക്ൻറെ അഭിപ്രായത്തിൽ ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗത്തെ സംബന്ധം (Connection) എന്ന് പറയുന്നു. Read more in App