Challenger App

No.1 PSC Learning App

1M+ Downloads
' ജീൻ ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ :

Aജൊഹാൻസൺ

Bലാമാർക്ക്

Cഹർഗോവിന്ദ് ഖൊരാന

Dഗ്രിഗർ ജോൺ മെൻഡൽ

Answer:

A. ജൊഹാൻസൺ


Related Questions:

TMV (ടുബാക്കോ മൊസൈക് വൈറസ്)യുടെ ജനിതക വസ്തു
മെൻഡൽ ജനതിക പരീക്ഷണം നടത്തിയ വർഷം
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് HbS ജീൻ ഉല്പാദനവുമായ mRNA കോഡോൺ ?
‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
ZZ/ZW type of set determination is seen in