"ജീൻ ബാങ്ക് പദ്ധതി" ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം?
Aമഹാരാഷ്ട്ര
Bകേരളം
Cതമിഴ്നാട്
Dപഞ്ചാബ്
Answer:
A. മഹാരാഷ്ട്ര
Read Explanation:
പ്രാദേശിക വിളകളുടെ വിത്തുകൾ ഉൾപ്പെടെ വിവിധ കാർഷിക ജനിതക വിഭവങ്ങൾ സംരക്ഷിക്കുന്നതാണ് ജീൻ ബാങ്ക്.
കേരളത്തിലെ മണ്ണുത്തിയിൽ ജീൻ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.