App Logo

No.1 PSC Learning App

1M+ Downloads
ജീർണവശിഷ്ടങ്ങളിൽ നിന്നും പോഷകഘടകങ്ങളെ ആഗിരണം ചെയ്ത വളരുന്ന ജീവികളാണ് :

Aശവോപജീവികൾ

Bപരാദ ജീവികൾ

Cസ്വപോഷികള്‍

Dഎപ്പിഫൈറ്റുകള്‍

Answer:

A. ശവോപജീവികൾ

Read Explanation:

  • ജീർണാവശിഷ്‌ടങ്ങളിൽ നിന്ന് പോഷകഘടകങ്ങൾ ആഗിരണം ചെയ്യുന്ന സസ്യങ്ങളാണ് ശവോപജീവികൾ(Saprophytes)
  • നിയോട്ടിയ,മോണോട്രോപ്പ എന്നീ സസ്യങ്ങൾ ഇവയ്ക്ക് ഉദാഹരണമാണ്

Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. സസ്യങ്ങളിൽ കാണുന്ന പച്ചനിറമുള്ള വർണകമാണ് ഹരിതകം.
  2. ആഹാരനിർമാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നത് ഹരിതകമാണ്.
  3. ഹരിതകം കൂടുതലുള്ളത് സസ്യങ്ങളുടെ തണ്ടിലാണ്
    മഞ്ഞ നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ് ?
    വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് :
    നിലത്ത് പടർന്നു വളരുന്ന ദുർബലകണ്ഠങ്ങൾ ആണ് :
    ഹരിതകത്തിലടങ്ങിയ മൂലകം ഏതാണ് ?