Challenger App

No.1 PSC Learning App

1M+ Downloads

ജുനഗഡ് ലയനവുമായി ബന്ധപ്പെട്ട് താഴെപറയുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ജുനഗഡിന്റെ ഭരണാധികാരി ഇസ്ലാമും ,എന്നാൽ ജനത ബഹുഭൂരിപക്ഷവും ഹിന്ദുക്കളും ആയിരുന്നു -- ഭരണാധികാരി രാജ്യത്തെ പാകിസ്താനുമായി ചേർക്കാൻ ആഗ്രഹിച്ചു
  2. ജുനഗഡിന്റെ സാമന്തരാജ്യങ്ങളായ → മാൻഗ്രോളും , ബാബറിയബാദും സ്വാതന്ത്രമായതിനു ശേഷം ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തീരുമാനിച്ചു ഈ നടപടി ജുനഗഡ് നവാബ് സൈനിക നീക്കത്തിലൂടെ കീഴടക്കി.
  3. ജനഹിത പരിശോധനയുടെ വിജയത്തിൽ ജുനഗഡിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു , നവാബ് പാകിസ്ഥാനിൽ അഭയം തേടി .

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Ci മാത്രം

    Di, ii എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ജുനഗഡ് -ലയനം

    • ഇന്നത്തെ ഗുജറാത്തിലെ കത്തിയവാഡ് ഉപദ്വീപിലായിരുന്ന നാട്ടുരാജ്യം .

    • ജുനഗഡ് നവാബ് : മുഹമ്മദ് മഹബത്ത് ഖാൻജി III പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നാട്ടുരാജ്യം

    • ജുനഗഡിന്റെ ഭരണാധികാരി ഇസ്ലാമും ,എന്നാൽ ജനത ബഹുഭൂരിപക്ഷവും ഹിന്ദുക്കളും ആയിരുന്നു -- ഭരണാധികാരി രാജ്യത്തെ പാകിസ്താനുമായി ചേർക്കാൻ ആഗ്രഹിച്ചു .

    • ജുനഗഡിന്റെ സാമന്തരാജ്യങ്ങളായ → മാൻഗ്രോളും , ബാബറിയബാദും സ്വാതന്ത്രമായതിനു ശേഷം ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തീരുമാനിച്ചു

      ഈ നടപടി ജുനഗഡ് നവാബ് സൈനിക നീക്കത്തിലൂടെ കീഴടക്കി.

      നവാബിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് സമീപ രാജ്യങ്ങൾ ഇന്ത്യ ഗവൺമെന്റിനോട് പ്രശ്നപരിഹാരം ആവശ്യപ്പെട്ടു .

      ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഗവണ്മെന്റ് ജുനഗഡിൽ ജനഹിത പരിശോധന

      ജനത ഇന്ത്യയിൽ ലയിക്കുന്നതിനെ അനുകൂലിചു .

    • ജനഹിത പരിശോധനയുടെ വിജയത്തിൽ ജുനഗഡിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു , നവാബ് പാകിസ്ഥാനിൽ അഭയം തേടി .


    Related Questions:

    ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് 'ശൈശവ പരിചരണവും വിദ്യാഭ്യാസവും '(Early childhood care and education)സംബന്ധിച്ച് പ്രതിപാദിക്കുന്നത് ?
    താഴെപ്പറയുന്നവയിൽ തിരഞ്ഞെടുക്കപ്പെട്ട ഗവർണറും സംസ്ഥാന നിയമസഭയും ഉണ്ടായിരുന്ന ബ്രിട്ടീഷ് പ്രവിശ്യകളിൽ ഉൾപ്പെടാത്തത് ഏത്
    താഴെപ്പറയുന്നവയിൽ ജെ വി പി കമ്മിറ്റിയിൽ അംഗമല്ലാത്തവർ അംഗമല്ലാത്തതാര് ?
    Who among the following played a decisive role in integrating the Princely States of India?
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?