Challenger App

No.1 PSC Learning App

1M+ Downloads
ജുവനൈൽ ജസ്റ്റിസ് നിയമം നിലവിൽ വന്നത്?

A2015 മെയ് 7

B2015 ഡിസംബർ 22

C2015 ഡിസംബർ 31

D2016 ജനുവരി 15

Answer:

D. 2016 ജനുവരി 15

Read Explanation:

♦ ജുവനൈൽ ജസ്റ്റിസ് നിയമം 2015 ലോക്സഭ പാസാക്കിയത്=2015 മെയ് 7 ♦ ജുവനൈൽ ജസ്റ്റിസ് നിയമം 2015 രാജ്യസഭ പാസാക്കിയത്=2015 ഡിസംബർ 22 ♦ ജുവനൈൽ ജസ്റ്റിസ് നിയമം 2015 പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്=2015 ഡിസംബർ 31 ♦ ജുവനൈൽ ജസ്റ്റിസ് നിയമം നിലവിൽ വന്നത്=2016 ജനുവരി 15


Related Questions:

POCSO നിയമം പാസാക്കിയത് എപ്പോൾ?
ആൽക്കഹോളിന്റെ ഗാഢത കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ?
പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?  

എത്ര വയസ്സിൽ താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിന്മേലുള്ള നിരോധനത്തെപ്പറ്റി COTPA നിയമത്തിലെ സെക്ഷൻ 6 ൽ പ്രതിപാദിച്ചിരിക്കുന്നത് ?