App Logo

No.1 PSC Learning App

1M+ Downloads
ജൂത ശാസനം വഴി ഏത് വ്യാപാരിക്കായിരുന്നു കച്ചവടം ചെയ്യാനുള്ള അനുമതി ലഭിച്ചത് ?

Aജോൺ ജോസഫ്

Bജോർജ് റബ്ബാൻ

Cജോസഫ് റബ്ബാൻ

Dഎബ്രഹാം റബ്ബാൻ

Answer:

C. ജോസഫ് റബ്ബാൻ


Related Questions:

കുഴിക്കാണം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചതാര് ?
തരിസാപ്പള്ളി ലിഖിതം ആരുടെ കാലത്താണ് നൽകപ്പെട്ടത് ?
കൃഷ്ണഗാഥ രചിച്ചത് ആര് ?
കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?