App Logo

No.1 PSC Learning App

1M+ Downloads
ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്ലർ രൂപം കൊടുത്ത സൈന്യത്തിൻ്റെ പേര് ?

Aവെള്ളക്കുപ്പായക്കാർ

Bചെങ്കുപ്പായക്കാർ

Cകരിങ്കുപ്പായക്കാർ

Dതവിട്ടുകുപ്പായക്കാർ

Answer:

D. തവിട്ടുകുപ്പായക്കാർ


Related Questions:

ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
'പെറ്റീഷൻ ഓഫ് റൈറ്റ്സ് ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ് ?
ഫാസിസത്തെയും അഡോൾഫ് ഹിറ്റ്‌ലറെയും വിമർശിക്കുന്ന ചാർളി ചാപ്ലിൻ്റെ ചിത്രം ഏത്?
രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?
ഹോഹന്‍ സൊളൻ രാജവംശം ഭരിച്ചിരുന്ന രാജ്യം ഏത് ?