Challenger App

No.1 PSC Learning App

1M+ Downloads
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ സൂര്യന്റെ അയനം?

Aഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക്

Bഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക്

Cഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Dദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Answer:

C. ഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Read Explanation:

ജൂൺ 21 മുതൽ സെപ്തംബർ 23 വരെ ഉത്തരാർദ്ധ ഗോളത്തിൽ ഗ്രീഷ്മം ആയിരിക്കും.


Related Questions:

ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം?
രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത് ?
അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏതാണ് ?
എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന മേഖല?
ചെടികള്‍ തളിര്‍ക്കുന്നു, പുഷ്പിക്കുന്നു. ഇവ സാധാരണയായി ഏത് ഋതുവിലാണ് സംഭവിക്കുന്നത്?