App Logo

No.1 PSC Learning App

1M+ Downloads
ജൂൺ മാസത്തിൽ കാലവർഷം എത്തുന്നതോടെ പ്രജനനം നടത്തുന്നതിനായി മത്സ്യങ്ങൾ കൂട്ടമായി കൈത്തോടുകൾ, വയലുകൾ, ചെറുതടാകങ്ങൾ, കായലുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്രയാണ് -------

Aമത്സ്യാഘാതനം

Bചിറകുലയനം

Cഊത്തകയറ്റം

Dവിളമ്പടുത്തൽ

Answer:

C. ഊത്തകയറ്റം

Read Explanation:

ജൂൺ മാസത്തിൽ കാലവർഷം എത്തുന്നതോടെ പ്രജനനം നടത്തുന്നതിനായി മത്സ്യങ്ങൾ കൂട്ടമായി കൈത്തോടുകൾ, വയലുകൾ, ചെറുതടാകങ്ങൾ, കായലുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്രയാണ് ഊത്തകയറ്റം എന്നറിയപ്പെടുന്നത്.മുട്ടയിടുന്നതിനായി മത്സ്യങ്ങൾ ദേശാടനം നടത്തുന്ന ഈ സമയത്ത് അവയെ പിടിക്കുന്നത് മത്സ്യസമ്പത്തു കുറയാൻ ഇടയാക്കും. ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമാണ്.


Related Questions:

പാറ്റയുടെ കുഞ്ഞുങ്ങളെ ----എന്നാണ് വിളിക്കുന്നത്
കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----
താഴെ പറയുന്ന ചിത്രശലഭങ്ങളുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ചിത്ര ശലഭം ഏത് ?
പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------
മത്സ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ എന്നീ വിഭാഗങ്ങളിലെ ജീവികൾക്കെല്ലാം ഉള്ള പൊതുവായ സവിശേഷത എന്ത് ?