App Logo

No.1 PSC Learning App

1M+ Downloads
ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?

Aഖാരിഫ്

Bറാബി

Cസൈദ്

Dഇവയൊന്നുമല്ല

Answer:

A. ഖാരിഫ്

Read Explanation:

• റാബി - നവംബർ മുതൽ മാർച്ച് വരെ • സൈദ് - മാർച്ച് മുതൽ ജൂൺ വരെ


Related Questions:

ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രം ഏത്?
"കോട്ടണോ പോളിസ്" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ഏത് ?
സൈദ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
ഇന്ത്യയിൽ ബോക്സൈറ്റ് ഉത്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത് ?