App Logo

No.1 PSC Learning App

1M+ Downloads
ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് ?

Aതോമസ് പസ്കോട്ട് ജൂൾ

Bആൽബർട്ട് സ്കോട്ട് ജൂൾ

Cജെയിംസ് പ്രസ്‌കോട്ട് ജൂൾ

Dഇവരാരുമല്ല

Answer:

C. ജെയിംസ് പ്രസ്‌കോട്ട് ജൂൾ

Read Explanation:

  • ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
  • യാന്ത്രികോർജം ,വൈദ്യുതോർജം ,താപോർജം എന്നിവ തമ്മിലുള്ള ബന്ധത്തെക്കൂറിച്ച് ഗവേഷണം നടത്തിയത് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
  • ജെയിംസ് പ്രസ്‌കോട്ട് ജൂളിന്റെ ഓർമ്മക്കായാണ് പ്രവൃത്തി ,ഊർജം എന്നിവയുടെ യൂണിറ്റ് ജൂൾ എന്ന് നാമകരണം ചെയ്തത് 
  • 100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ് ഒരു ജൂൾ 

Related Questions:

ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?
ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം ?
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?
മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?
ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .