App Logo

No.1 PSC Learning App

1M+ Downloads
ജെയിംസ് ഒന്നാമന് ശേഷം ഇംഗ്ലണ്ടിൽ അധികാരത്തിൽ വന്നത്?

Aചാൾസ് i

Bജെയിംസ് ii

Cഹെന്ററി i

Dചാൾസ് ii

Answer:

A. ചാൾസ് i

Read Explanation:

  • പെറ്റീഷൻ ഓഫ് റൈറ്സ് ഇൽ ഒപ്പുവച്ച രാജാവ് -ചാൾസ് i 
  • പാർലമെന്റ് പിരിച്ചുവിട്ടു 11 വർഷം  (1629 – 1640) സ്വേച്ഛാധിപത്യ ഭരണം നടത്തി
  • ചാൾസ്ന്റെ  മത നിയമങ്ങളിൽ കുപിതരായ സ്കോട്ലാൻഡ് കാർ ഇംഗ്ലണ്ടിനെ ആക്രമിക്കാൻ ഒരുങ്ങി.
  • സൈന്യമോ  ധനമോ ഇല്ലാതെ നിസ്സഹായനായ രാജാവ് നീണ്ട പാർലമെന്റ്(1640-1660) എന്ന് പേരിൽ ചരിത്രത്തിൽ പ്രസിദ്ധ നേടിയ പാർലമെന്റ്  വിളിച്ചുകൂട്ടാൻ നിർബന്ധിതനായി

Related Questions:

താഴെ പറയുന്നവരിൽ അവകാശ പത്രികയിൽ ഒപ്പ് വച്ച ബ്രിട്ടീഷ് രാജാവ് ആരാകുന്നു ?
When was the Magna Carta signed by King John of England
ലോകത്തിലെ ആദ്യ അവകാശ പത്രം?
' വിഗ് ആൻഡ് ടോറി ' രാഷ്ട്രീയ കക്ഷികൾ ഏത് ഭരണാധികാരിയുടെ കാലത്താണ് ഇംഗ്ലണ്ടിൽ രൂപം കൊണ്ടത് ?
1660 മുതൽ 1685 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഭരിച്ചത് ഇവരിൽ ആരായിരുന്നു ?