ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയര്‍ ക്വെലോസ് എന്നിവർക്ക് 2019-ൽ ഏത് വിഭാഗത്തിലെ മികവിനാണ് നൊബേൽ സമ്മാനം ലഭിച്ചത് ?
Aവൈദ്യശാസ്ത്രം
Bരസതന്ത്രം
Cഊർജ്ജതന്ത്രം
Dസാമ്പത്തികശാസ്ത്രം
Answer:
C. ഊർജ്ജതന്ത്രം
Read Explanation:
പ്രപഞ്ചശാസ്ത്രത്തിലെ പുതിയ സിദ്ധാന്തങ്ങളാണ് പീബിള്‍സിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സൂര്യനെയല്ലാത മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ കണ്ടെത്തിയതിനാണ് മേയര്‍ക്കും ക്വെലോസിനും പുരസ്കാരം ലഭിച്ചത്.