App Logo

No.1 PSC Learning App

1M+ Downloads
ജെറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷമണ്ഡലം ഏതു ?

Aതെർമോസ്പിയർ

Bട്രോപോസ്പിയർ

Cസ്ട്രാറ്റോസ്പിയർ

Dമെസോസ്പിയർ

Answer:

C. സ്ട്രാറ്റോസ്പിയർ

Read Explanation:

ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷമണ്ഡലം -സ്ട്രാറ്റോസ്ഫിയർ.


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം ദൈനിക താപാന്തരം
  2. ദൈനിക താപാന്തരം =  കൂടിയ താപനില + കുറഞ്ഞ താപനില
  3. കടലിനോട് ചേർന്ന ഭാഗങ്ങളിൽ ദൈനിക താപാന്തരം കൂടുതലായിരിക്കും.
  4. ഒരു ദിവസത്തെ ശരാശരി താപനില അറിയപ്പെടുന്നത് ദൈനിക ശരാശരി താപനില
    In which layer of the atmosphere, rainfall, storm, thundering and lightning are occur?
    ഉയരം കൂടുന്നതിനനുസരിച്ച് താപം കൂടുന്ന പ്രക്രിയ അറിയപ്പെടുന്നത് :

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മേഘമേതെന്ന് തിരിച്ചറിയുക :

    • 8000 മീറ്റർ മുതൽ 12000 മീറ്റർവരെ ഉയരത്തിൽ രൂപപ്പെടുന്നു. 

    • നേർത്ത തൂവലുകൾക്ക് സമാനമായി കാണപ്പെടുന്ന മേഘങ്ങളാണിത്. 

    • എല്ലായ്പ്പോഴും ഇവയ്ക്ക് വെളുപ്പു നിറമായിരിക്കും.

    അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?