App Logo

No.1 PSC Learning App

1M+ Downloads
ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?

A1991

B1992

C1993

D1994

Answer:

B. 1992

Read Explanation:

ജെ.സി ഡാനിയേൽ അവാർഡ്

  • മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് : ജെ.സി ഡാനിയേൽ
  • ജെ.സി ഡാനിയലിന്റെ സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തിയ വർഷം : 1992.
  • അവാർഡ് നൽകുന്നത് : കേരള സംസ്ഥാന സർക്കാർ
  • പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി : ടി.ഇ വാസുദേവൻ

Related Questions:

സ്ത്രീകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത മലയാള സിനിമ ?
' അഭിനയം അനുഭവം ' എന്ന കൃതി രചിച്ചത് ആരാണ് ?
ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട , സിനിമാഗാനമാണ് ധ്വനി എന്ന്മലയാള ചിത്രത്തിലെ " ജാനകീ ജാനേ രാമാ... രാമാ...'' എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് ?
പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?
1982-ൽ ' ഒടുക്കം തുടക്കം ' എന്ന ചിത്രം സംവിധാനം ചെയ്ത സാഹിത്യകാരൻ ?