App Logo

No.1 PSC Learning App

1M+ Downloads
ജെർമേനിയം, സിലിക്കൺ, ബോറോൺ, ഗാലിയം, ഇൻഡിയം തുടങ്ങിയവയുടെ ശുദ്ധീകരണ പ്രക്രിയ താഴെ പറയുന്നവയിൽ നിന്നും കണ്ടെത്തുക

Aമേഖല ശുദ്ധീകരണം

Bസ്വേദനം

Cഉരുകി വേർതിരിക്കൽ

Dഇവയൊന്നുമല്ല

Answer:

A. മേഖല ശുദ്ധീകരണം

Read Explanation:

  • ജെർമേനിയം, സിലിക്കൺ, ബോറോൺ, ഗാലിയം, ഇൻഡിയം തുടങ്ങിയവയുടെ ശുദ്ധീകരണ പ്രക്രിയ - മേഖല ശുദ്ധീകരണം


Related Questions:

മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
തോറിയത്തിന്റെ അയിര് :
മോണസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ടിൻ(Tin) ന്റെ അയിര് ഏതാണ്?