ജെർമേനിയം, സിലിക്കൺ മുതലായ ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ ഓരോ ആറ്റവും എത്ര ബാഹ്യ ഇലക്ട്രോണുകൾ പങ്കുവെക്കുന്നു?
A1
B2
C3
D4
Answer:
D. 4
Read Explanation:
ജെർമേനിയം, സിലിക്കൺ (ക്രിസ്‌റ്റൽ രൂപത്തിൽ എന്നിവയിലെ ഓരോ ആറ്റവും തൊട്ടടുത്തുള്ള നാലു ആറ്റങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഓരോ ആറ്റവും ബാഹ്യ ഇലക്ട്രോണുകളെ ചുറ്റിനുമുള്ള 4 ആറ്റങ്ങളുമായി പങ്കുവെക്കുകയും തിരിച്ച് അവയിൽ നിന്നും 4 ഇലക്ട്രോണുകൾ പങ്കുവെച്ച് സഹസംയോജക ബന്ധനത്തിൽ (Covalent bond) ഏർപ്പെടുകയും ചെയ്യുന്നു.