App Logo

No.1 PSC Learning App

1M+ Downloads
ജേക്കബ് റൊജെവീൻ കണ്ടെത്തിയ കൽപ്രതിമകൾ സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് ഏത് ?

Aഹവായ് ദ്വീപ്

Bഈസ്റ്റർ ദ്വീപ്

Cലുസോൺ ദ്വീപ്

Dഷിക്കോക്കു ദ്വീപ്

Answer:

B. ഈസ്റ്റർ ദ്വീപ്

Read Explanation:

1722ലെ ഈസ്റ്റർ ദിനത്തിലാണ് ജേക്കബ് റൊജെവീൻ കൽപ്രതിമകൾ സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് കണ്ടെത്തിയത്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?
പശ്ചിമ യൂറോപ്പിലെ ................. കോക്കസോയിഡ് പരമ്പരയിൽ പെട്ടതാണ്.
When is World Ozone Day observed?
Gold, silver and copper are examples of ...........
രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഇടവേള?