App Logo

No.1 PSC Learning App

1M+ Downloads
ജൈന മതത്തെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതി ഏത് ?

Aചിലപ്പതികാരം

Bപുറനാന്നൂറ്

Cപതിറ്റുപ്പത്

Dമണിമേഖല

Answer:

A. ചിലപ്പതികാരം

Read Explanation:

ഇളങ്കോവടികളാണ് ചിലപ്പതികാരത്തിൻ്റെ രചയിതാക്കൾ


Related Questions:

ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
കേരളത്തിലെ നാടുകളെകുറിച്ചു വിവരങ്ങൾ ലഭിക്കുന്നത് ?
ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം :
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :
സംഘകാല കൃതിയായ തിരുക്കുറൽ രചിച്ചത് ആര് ?