ജൈനമതം സ്വീകരിച്ച മൗര്യ രാജാവ് ?Aചന്ദ്രഗുപ്തൻBഅശോകൻCബിംബിസാരൻDഹർഷവർധനൻAnswer: A. ചന്ദ്രഗുപ്തൻ Read Explanation: ജൈനമതം സ്വീകരിച്ച മൗര്യ രാജാവാണ് ചന്ദ്രഗുപ്തൻ.മഗധി ഭാഷയാണ് ജൈനൻമാർ ഉപയോഗിക്കുന്നത്.യു.പി.യിലെ മഥുര, രാജാസ്ഥാനിലെ മൗണ്ട് അബു, മധ്യപ്രദേശിലെ ഖജു രാഹോ എന്നിവ പ്രശ്സതമായ ജൈനമത കേന്ദ്രങ്ങളാണ്.പുണ്യനദിയാണ് രജുപാലിക.ജൈനമത സർവ്വകലാശാലയാണ് - വല്ലഭി Read more in App