Challenger App

No.1 PSC Learning App

1M+ Downloads
ജൈനമതത്തിലെ 24-ാം മത്തെ തീർത്ഥങ്കരൻ ആര് :

Aപാര്‍ശ്വനാഥൻ

Bആദിനാഥൻ

Cമഹാവീരൻ

Dറിഷഭദേവൻ

Answer:

C. മഹാവീരൻ

Read Explanation:

Jainism / ജൈനമതം

  • ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ.

  • 23-ാം തീർത്ഥങ്കരൻ പാർശ്വനാഥൻ.

  • 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.

  • തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം കൈവല്യം ലഭിച്ച മഹത്തുക്കൾ എന്നാണ്.

  • ജിനൻ എന്നാൽ ഇന്ദ്രിയങ്ങളെ ജയിച്ചവൻ.


Related Questions:

The name Buddha means ?
Which of following is known as the Jain temple city?
Which of the following is a Holy Scripture related to Buddhism?
ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത പദ്ധതിയാണ് ..................
ബുദ്ധൻ്റെ കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്നു വ്യവസായി-വ്യാപാരി സംഘങ്ങൾ അറിയപ്പെട്ടിരുന്നത് :