Challenger App

No.1 PSC Learning App

1M+ Downloads
ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ :

Aറിഷഭദേവൻ

Bപാർശ്വനാഥൻ

Cമഹാവീരൻ

Dശാന്തിനാഥൻ

Answer:

A. റിഷഭദേവൻ

Read Explanation:

Jainism / ജൈനമതം

  • ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ.

  • 23-ാം തീർത്ഥങ്കരൻ പാർശ്വനാഥൻ.

  • 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.

  • തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം കൈവല്യം ലഭിച്ച മഹത്തുക്കൾ എന്നാണ്.

  • ജിനൻ എന്നാൽ ഇന്ദ്രിയങ്ങളെ ജയിച്ചവൻ.


Related Questions:

ബി. സി. 483 ലെ ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷൻ ?
ജൈനൻമാർ ഉപയോഗിക്കുന്ന ഭാഷ :
തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?
എത്രാം ബുദ്ധമത സമ്മേളനത്തിൽ വച്ചാണ് ബുദ്ധമതം മഹായാനം എന്നും ഹീനയാനം എന്നും രണ്ടായി പിരിഞ്ഞത് ?
പ്രസിദ്ധമായ ഒരു ജൈനമത കേന്ദ്രമാണ് മൈസൂറിലെ ശ്രാവണ ബലഗോള. ശ്രാവണബൾഗോള അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?