Challenger App

No.1 PSC Learning App

1M+ Downloads
ജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും പൊതുവെ ഏതു രൂപത്തിലേക്ക് പരിവർത്തനം ചെയ്താണ് ബയോ ഇന്ധനമായി ഉപയോഗിക്കുന്നത് ?

Aഖര ബയോ ഇന്ധനം

Bദ്രാവക ബയോ ഇന്ധനം

Cബയോ ഗ്യാസ്

Dബയോ പ്ലാസ്മ

Answer:

C. ബയോ ഗ്യാസ്


Related Questions:

ഇവരിൽ പ്രശസ്ത ഇന്ത്യൻ ഓർഗാനിക് രാസതന്ത്രജ്ഞനാ ആരാണ്?
Recently developed ' Arsenic - Resistant ' rice variety in India ?
ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC) സ്ഥിതി ചെയ്യുന്നത് എവിടെ ?
എന്താണ് ഗ്രോസ്സ് മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത ?
ഇന്ത്യയിൽ ഇൻസ്റ്റാൾ ചെയ്ത മൊത്തം ഊർജത്തിൽ എത്ര ശതമാനമാണ് കാറ്റിൽനിന്നുമുള്ള ഊർജം ?