App Logo

No.1 PSC Learning App

1M+ Downloads
ജൈവ വൈവിധ്യ സംരക്ഷണാർത്ഥം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംരക്ഷണ സംവിധാനമാണ്

Aനാഷണൽ പാർക്കുകൾ

Bവന്യജീവി സങ്കേതങ്ങൾ

Cകമ്മ്യൂണിറ്റി റീസെർവുകൾ

Dകാവുകൾ

Answer:

C. കമ്മ്യൂണിറ്റി റീസെർവുകൾ

Read Explanation:

ജൈവ വൈവിധ്യ സംരക്ഷണാർത്ഥം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംരക്ഷണ സംവിധാനമാണ് - കമ്മ്യൂണിറ്റി റീസെർവുകൾ


Related Questions:

For the convention on Biological Diversity which protocol was adopted?
താഴെ പറയുന്നവയിൽ കേരളത്തിലെ വിദേശ സസ്യം അല്ലാത്തത് ഏത് ?
ലോകത്താകമാനമുള്ള ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട്കളുടെ എണ്ണം എത്ര?
ഭൂമിയിലെ ഏറ്റവും വലിയ മത്സ്യം ഏതാണ് ?
Lions m India ഇപ്പോൾ കാണപ്പെടുന്നത് എവിടെ ?