ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ ഹോട്ട്സ്പോട്ട് മേഖല ?Aപശ്ചിമഘട്ടവും ഹിമാലയവുംBപടിഞ്ഞാറൻ ഹിമാലയവും സുന്ദർബനുംCപശ്ചിമഘട്ടവും സുന്ദർബനുംDഇവയൊന്നുമല്ലAnswer: A. പശ്ചിമഘട്ടവും ഹിമാലയവും Read Explanation: പശ്ചിമഘട്ടം - ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം - 1600 കി. മീ പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ,കർണാടക ,തമിഴ്നാട് ,കേരളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര - ഹിമാലയം ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവ്വത നിര - ഹിമാലയം ഹിമാലയ പർവ്വത നിരയുടെ നീളം - 2400 കി. മീ ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ ഹോട്ട്സ്പോട്ട് മേഖലകൾ - പശ്ചിമഘട്ടവും ഹിമാലയവും Read more in App