Challenger App

No.1 PSC Learning App

1M+ Downloads
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

Aബയോമാസ്

Bബയോഫ്യൂവൽ

Cബയോ ഡീസൽ

Dബയോഎഥനോൾ

Answer:

B. ബയോഫ്യൂവൽ

Read Explanation:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ പൊതുവിൽ അറിയപ്പെടുന്നത് ബയോഫ്യൂവൽ എന്നാണ്. ബയോ ഡീസൽ, ബയോഎഥനോൾ എന്നിവ ബയോഫ്യൂവലിനു ഉദാഹരങ്ങളാണ്.


Related Questions:

കാർബണിന്റെ രൂപാന്തരമായ വജ്രത്തെ കുറിച്ച് തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം?

  1. 1. ശക്തിയായ സഹസംയോജക ബന്ധനമാണ് വജ്രത്തിന്റെ കാഠിന്യത്തിനു കാരണം
  2. 2. വജ്രാത്തിന് അപവർത്തനാംഗം വളരെ കൂടുതൽ
  3. 3. വൈദ്യൂത ചാലകമായി പ്രവർത്തിക്കുന്നു
    ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
    നോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീസർച്ച് (NECTAR) സ്ഥാപിതമായത് ഏത് വർഷം ?
    പ്രകാശപ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്?
    ഇന്റർനാഷണൽ അഡ്വാൻസ്ഡ് റീസേർച്ച് സെന്റർ ഫോർ പൗഡർ മെറ്റല്ലർജി ആൻഡ് ന്യൂ മെറ്റീരിയൽസ് സ്ഥാപിതമായത് ഏത് വർഷം ?