Challenger App

No.1 PSC Learning App

1M+ Downloads
ജൈവവസ്തുക്കളുടെ വിഘടനസമയത്തും ഇനോർഗാനിക് കെമിക്കൽസിൻ്റെ ഓക്സിഡേഷൻ സമയത്തും ഓക്‌സിജൻ ചെലവഴിക്കാനുള്ള ജലത്തിൻ്റെ ശേഷിയെ എന്ത് പറയുന്നു ?

Aയൂട്രോഫിക്കേഷൻ

Bകെമിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Cബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Dആൽഗൽ ബ്ലൂം

Answer:

B. കെമിക്കൽ ഓക്‌സിജൻ ഡിമാൻഡ്


Related Questions:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?
ഇന്ത്യയുടെ അഞ്ചാമത്തെ ശാസ്ത്ര സാങ്കേതിക നയം നിലവിൽ വന്ന വർഷം ഏത്?
പത്താം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിർദേശമേത് ?
ഇന്ധന ജ്വലനത്തിനു സഹായിക്കുന്ന വാതകം ഏത് ?
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?