App Logo

No.1 PSC Learning App

1M+ Downloads
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

Aഓസ്ബോൺ

Bആൽ പോർട്ട്‌

Cകാൾ ചെപ്പെക്

Dവാൾട്ടർ ജി റോസൻ

Answer:

D. വാൾട്ടർ ജി റോസൻ

Read Explanation:

ജൈവവൈവിധ്യം

  • ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ ജീവസമൂഹങ്ങളും അവയുടെ ആവാസവ്യവസ്ഥകളും ചേരുന്നതാണ് ജൈവവൈവിധ്യം.
  • ജൈവവൈവിധ്യത്തിൽ ആവാസവ്യവസ്ഥകളുടെ വൈവിധ്യം (Ecosystem diversity), സ്‌പീഷിസുകളുടെ വൈവിധ്യം (Species diversity), ജനിതകവൈവിധ്യം (Genetic diversity) എന്നീ തലങ്ങൾ ഉൾപ്പെടും.
  • ജീവമണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന ഈ പദം ആദ്യമായി ഉപയോഗിച്ചത് 1985ൽ വാൾട്ടർ ജി. റോസൻ എന്ന ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്

Related Questions:

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു ?
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇന്സ്ടിട്യൂറ്റ് എവിടെ സ്ഥിതി ചെയ്യുന്നു ?
WWF -ന്റെ ആസ്ഥാനം എവിടെയാണ് ?
വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ (Extinct in wild) സംരക്ഷണകേന്ദ്രം കൂടിയാണ് _____________?
ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പര ബന്ധത്തെ പറ്റിയുള്ള പഠനം: