ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട്ചേർക്കുന്ന സൂക്ഷ്മജീവികളാണ്Aഹരിതസസ്യങ്ങൾBഉൽപ്പാദകർCവിഘാടകർDഅജീവിയഘടകങ്ങൾAnswer: C. വിഘാടകർ Read Explanation: വിഘാടകർ (Decomposers) ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോടു ചേർക്കുന്നത് ബാക്ടീരിയ, ഫംഗസ് മുതലായ സൂക്ഷമജീവികളാണ്. ഇവയെ വിഘാടകർ എന്നു പറയുന്നു. ഉല്പാദകരായ ഹരിതസസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നു. ഉല്പാദകർ നിർമ്മിക്കുന്ന ആഹാരം ഉപഭോക്താക്കൾ ഉപയോഗിക്കുന്നു. ഉല്പാദകരുടെയും ഉപഭോക്താക്കളുടെയും മൃതാവശിഷ്ടങ്ങൾ വിഘാടകർ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നു. വിഘാടകരുടെ പ്രവർത്തനഫലമായി ജൈവാവശിഷ്ടങ്ങൾ വിഘടിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന പോഷകഘടകങ്ങൾ സസ്യങ്ങളുടെ വളർച്ചയ്ക്ക് വീണ്ടും ലഭ്യമാവുന്നു. Read more in App