"ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ് ശ്രദ്ധേയനായത് ?
Aശിശുവിന്റെ ശാരീരിക വളർച്ച.
Bനവജാതശിശുവും മാതാവും തമ്മിലുള്ള ആദ്യ ആത്മ ബന്ധത്തെക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ.
Cശിശുവിന്റെ ബുദ്ധി വികാസ ഘട്ടങ്ങൾ
Dബുദ്ധിയുടെ ബഹുമുഖത്വം