App Logo

No.1 PSC Learning App

1M+ Downloads
ജോധാഭായി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

C. ജഹാംഗീർ

Read Explanation:

അക്ബറിന്റെ പുത്രനായിരുന്ന ജഹാംഗീറിന്റെ മാതാവ് അംബറിലെ രാജകുമാരി ജോധാഭായിയായിരുന്നു.


Related Questions:

ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്കു തർജ്ജമ ചെയ്‌തതാര് ?
രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സൈന്യാധിപൻ ആരായിരുന്നു ?
ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ?
അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രജപുത്ര രാജകുമാരി ?
ഹുമയൂണിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി ആര് ?