ജോയിസ്റ്റിക്ക് .......... ൻ്റെ താഴെ വരുന്നു.Aഇൻപുട്ട് ഉപകരണങ്ങൾBഔട്ട്പുട്ട് ഉപകരണങ്ങൾCമെമ്മറി ഉപകരണങ്ങൾDസ്റ്റോറേജ് ഉപകരണങ്ങൾAnswer: A. ഇൻപുട്ട് ഉപകരണങ്ങൾ Read Explanation: ഇൻപുട്ട് ഉപകരണങ്ങൾ നിവേശനഫലകം അഥവാ കീബോർഡ് മൗസ് ശബ്ദഗ്രാഹി (മൈക്രോഫോൺ) വെബ് ക്യാമറ സ്കാനർ ഡിജിറ്റൽ ക്യാമറ ഒ.എം.ആർ ഓ.സി.ആർ യു.എസ്.ബി. കേബിൾ ജോയ് സ്റ്റിക്ക് ബാർ കോഡ് റീഡർ ട്രാക്ക് ബോൾ Read more in App