App Logo

No.1 PSC Learning App

1M+ Downloads
ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം ?

Aവിക്‌ടോറിയ മെമ്മോറിയല്‍

Bഗേറ്റ് വേ ഓഫ് ഇന്ത്യാ

Cബുലന്ദ് ദര്‍വാസ

Dഇന്ത്യാഗേറ്റ്‌

Answer:

B. ഗേറ്റ് വേ ഓഫ് ഇന്ത്യാ


Related Questions:

താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ശ്രീബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം :
വിശ്വേശരയ്യ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
ഗാന്ധിജിയുടെ സമാധി സ്ഥലം ഏത്?
What does the Mahabodhi Temple mark the location of?